* LDC or LAST GRADE-2017 SUCCESS *
കേരളത്തിൽ
തൊഴിലുറപ്പിനായി സംസ്ഥാനസർക്കാർ രൂപീകരിച്ചിരിക്കുന്ന ഒരു വിഭാഗമാണ് കേരള പബ്ലിക്
സർവീസ് കമ്മീഷൻ അഥവാ കേരള പി.എസ്.സി.. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള
മിക്കവാറും എല്ലാ സ്ഥാപനങ്ങളിലേക്കും പി.എസ്.സി. വഴിയാണ് പ്രവേശനം
നടപ്പിലാക്കുന്നത്. ചട്ടപ്രകാരം ഇതിനായി സ്ഥാപനങ്ങൾ അവരുടെ ഒഴിവുകളിലേക്ക്
പി.എസ്.സി.യെ അറിയിക്കണം എന്നാണ്. ഈ ഒഴിവുകൾ പി.എസ്.സി. സമയാസമയങ്ങളിൽ
പത്രക്കുറിപ്പിലൂടെയും തങ്ങളുടെ വെബ്സൈറ്റുകളിലൂടെയും അറിയിക്കുകയും അതിനായി
പരീക്ഷകൾ നടത്തുകയും ചെയ്യുന്നു. ലഭ്യമാകുന്ന ഈ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ
പി.എസ്.സി. ഒഴിവുകളിൽ ജോലിക്കാരെ നിയമിക്കുന്നു
OUR SITES.
കേരള പി.എ .സി LDC
-2017
കൂടുതൽ വീഡിയോകൾക് Our youtube channel SiteClick here
https://www.youtube.com/channel/UCwlr58niUkYeNQotgX0zY6Q
0 comments:
Post a Comment